Menu

Follow Us On

വിവാദം തള്ളി ഉന്നതവിദ്യാഭ്യാസമന്ത്രി

#rbindu #highereducation #newsleader #principal

News Leader – സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് 43 പേരുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. അപ്പോള്‍തന്നെ യു.ജി.സി മാനദണ്ഡമനുസരിച്ചല്ല സെലക്ഷന്‍ നടന്നതെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നു. ഇതു പഠിക്കാനാണ് സബ്കമ്മിറ്റിയെ നിയമിച്ചത്. കോടതിയില്‍ നിലവിലുള്ള കേസുകള്‍ സംബന്ധിച്ച് നിയമോപദേശം നേടിയ ശേഷം മാത്രമേ പ്രിന്‍സിപ്പല്‍ നിയമന കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിയ്ക്കൂവെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു

Latest Malayalam News : English Summary
Education Minister R Bindu denies the allegations related to the college principals’ list.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –