Menu

Follow Us On

ഇന്ന് മുതല്‍ പുതിയ വേഗം

News Leader – ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി അനുസരിച്ച്, 9 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 4 വരി ദേശീയപാതയില്‍ 100 കിലോമീറ്റര്‍ വരെയും, 6 വരി ദേശീയപാതയില്‍ 110 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാനാകും. അതേസമയം, മറ്റ് ദേശീയപാത, 3 വരി സംസ്ഥാനപാത എന്നിവയില്‍ 90 കിലോമീറ്ററും, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്ററും, മറ്റ് റോഡുകളില്‍ 50 കിലോമീറ്ററും, നഗര റോഡുകളില്‍ 50 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്.

Latest Malayalam News : English Summary
Revised speed limit on road comes into effect in Kerala from today

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –