News Leader – ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി അനുസരിച്ച്, 9 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 4 വരി ദേശീയപാതയില്‍ 100 കിലോമീറ്റര്‍ വരെയും, 6 വരി ദേശീയപാതയില്‍ 110 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാനാകും. അതേസമയം, മറ്റ് ദേശീയപാത, 3 വരി സംസ്ഥാനപാത എന്നിവയില്‍ 90 കിലോമീറ്ററും, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്ററും, മറ്റ് റോഡുകളില്‍ 50 കിലോമീറ്ററും, നഗര റോഡുകളില്‍ 50 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്.
Latest Malayalam News : English Summary
Revised speed limit on road comes into effect in Kerala from today
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…