Menu

Follow Us On

മരണനിരത്തുകള്‍

#roadaccdients #keralatraffic #newsleader #malayalamnews

News Leader – പ്രതിദിനം അപകടങ്ങളില്‍ പൊലിയുന്നത് എത്രപേരാണ്. കണക്കുകള്‍ ഞെട്ടിക്കും. കേരളത്തിലെ കണക്കുകള്‍ കേട്ടാല്‍ ഡ്രൈവിംഗ് അതീവ ശ്രദ്ധവേണ്ട മേഖലയാണെന്ന് ബോധ്യമാവും. 2018 മുതല്‍ 2022 വരെ കേരളത്തിലെ റോഡപകടങ്ങളില്‍ 9.28 ശതമാനം വര്‍ധനയെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ മണിക്കൂറില്‍ ശരാശരി അഞ്ച് റോഡപകടങ്ങളുണ്ടായി, 12 പേര്‍ മരിച്ചു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest Malayalam News : English Summary
During the years 2018 to 2022, a total of 19,468 lives were lost in road accidents.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –