Menu

Follow Us On

സരിതയുടെ ശബ്ദ സന്ദേശം പുറത്ത്

#saritha #solarscam #newsleader #malayalamnews

News Leader – അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയാന്‍ സോളാര്‍ കേസ് ആരോപണവിധേയ സരിത നായര്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിലിന്റെ അവകാശവാദം പൊളിഞ്ഞു. ഇങ്ങനെ ഒരു ആവശ്യം താന്‍ ഉന്നയിച്ചിട്ടില്ലെന്നു പറയുന്ന സരിതയുടെ ശബ്ദ സന്ദേശം പുറത്ത്‌വന്നു.

Latest Malayalam News : English Summary
Solar scam accused Saritha Nair : Oommen Chandy

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –