Menu

Follow Us On

ഡോക്ടര്‍മാരും നഴ്‌സുമാരും പ്രതികളാകും

#kozhikode #harsheena #newsleader #kozhikodemedicalcollege

News Leader – പൊലീസ് അന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥ ഉണ്ടായതായിട്ടാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികളാണ്. പക്ഷേ ഇവരെ പ്രതിചേര്‍ക്കുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ട്. അതിനാലാണ് ആരോഗ്യവകുപ്പിനെ സമീപിച്ചത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും എ.സി.പറഞ്ഞു. അതിനിടെ പ്രശ്നം രൂക്ഷമാക്കാതെ ഹര്‍ഷീനയ്ക്ക് നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൂട്ടി നല്‍കി സമരം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Latest Malayalam News : English Summary
In the case of scissors found inside a woman’s stomach, a decision has been made to arrest the two doctors who were on duty.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –