News Leader – കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ സിപിഐഎമ്മും പ്രതിരോധത്തില്‍ ലായിരിക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആള്‍മാറാട്ടം പുറത്തു വരാന്‍ കാരണം എന്നാണ് സൂചന. ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഒരു എംഎല്‍എക്ക് എതിരെയും ആരോപണം ഉയരുന്നുണ്ട്. വിശാഖിനെ തിരുകി കയറ്റാന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചത് എംഎല്‍എ ആണെന്നാണ് ആരോപണം.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം