Menu

Follow Us On

മൂക്കുകയറിടുന്നു

News Leader – സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായാണ് പറയുന്നത്. എസ് എഫ് ഐയില്‍ അഴിച്ചുപണിയ്ക്കും സാദ്ധ്യയുണ്ട്. എസ് എഫ് ഐയില്‍ പ്രാദേശിക തലത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പാര്‍ട്ടി യഥാസമയം ഇടപെടല്‍ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –