News Leader – കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ സിപിഐഎമ്മും പ്രതിരോധത്തില്‍ ലായിരിക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആള്‍മാറാട്ടം പുറത്തു വരാന്‍ കാരണം എന്നാണ് സൂചന. ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഒരു എംഎല്‍എക്ക് എതിരെയും ആരോപണം ഉയരുന്നുണ്ട്. വിശാഖിനെ തിരുകി കയറ്റാന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചത് എംഎല്‍എ ആണെന്നാണ് ആരോപണം.
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…
https://youtu.be/meLO04oLRI4 #thrissur #onlinenews #newsleader #malayalamnews #nalonam #onamcelebrations #onam2024 #pulikkali #thrissurnews #pulikkali2024 #pulikkottu Newsleader - ഓക്സൈഡ്…
https://youtu.be/IN0NmtQhWe8 #thrissur #onlinenews #newsleader #malayalamnews #nipahvirus #nipah #keralahealth Newsleader - നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ വവ്വാലില്‍…
https://youtu.be/SJ4048TuUv0 #thrissur #onlinenews #newsleader #malayalamnews #pulikali #pulikkali #thrissurnews #thrissurcorporation Newsleader - എല്‍പി യുപി ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി…