ഇന്ത്യന്‍ഭരണഘടനയില്‍ ശക്തമായി അടയാളപ്പെടുത്തുന്ന ഫെഡറല്‍ ഘടനയെ തകര്‍ക്കല്‍ തുടങ്ങിവെച്ചത് കോണ്‍ഗ്രസ്സാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം കോണ്‍ഗ്രസ്സ് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഇതേ ലക്ഷ്യവുമായി ഹിന്ദുരാഷ്ട്രവാദികള്‍ സാമ്പത്തികശക്തികളുമായി കൈകോര്‍ക്കുകയാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു
Latest Malayalam News : English Summary
Sitaram Yechury – speaks on the 2nd day at EMS Smrithi 2023