രാത്രിയില്‍ ഇരുചക്ര വാഹനയാത്രികരുടെയും മറ്റും മുന്നിലേക്ക് ചാടുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. . നായകള്‍ പരസ്പരം കടിപിടികൂടുന്നതും ആളുകളെ ഭീതിയിലാഴ്ത്തുന്നു. ചാലക്കുടി നഗരസഭയിലെ തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി അവയെ തിരിച്ചറുന്നതിനായി ചെവിയില്‍ മാര്‍ക്കിംഗും നടത്തുന്ന പ്രവര്‍ത്തനം ജനുവരി 30 മുതല്‍ ആരംഭിച്ചിരുന്നു. 3 ദിവസം കൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത് എന്നാല്‍ മുഴുവന്‍ നായകളെയും പിടികൂടി വാക്‌സിനേറ്റ് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല
Latest Malayalam News : English Summary
Growing stray dog problem in Thrissur Chalakudy