Menu

Follow Us On

ചാനലുകളെ നിയന്ത്രിക്കാന്‍ സുപ്രീംകോടതി

#thrissur #onlinenews #newsleader #malayalamnews

News Leader – തുച്ഛം പിഴത്തുക മാത്രം ചുമത്തുന്ന നടപടിയില്‍ സുപ്രീംകോടതിയും അതൃപ്തി രേഖപ്പെടുത്തി. 2008ല്‍ തീരുമാനിച്ച പിഴത്തുക ഇപ്പോഴും തുടരുന്നതുകൊണ്ട് കാര്യമുണ്ടോയെന്ന് സുപ്രീംകോടതി അന്വേഷിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Latest Malayalam News : English Summary
The Supreme Court announces its intention to provide guidelines to enhance the self-regulation of TV channels.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –