News Leader – കര്ണാടക ചോദിച്ച ചെലവ് നല്കണമെന്ന് സുപ്രീംകോടതി. ഇത്രയും വലിയ തുക മുടക്കി താന് കേരളത്തിലേയ്ക്ക് ഇല്ലെന്നാണ് മഅദനി അറിയിച്ചിരിക്കുന്നത്. 60 ലക്ഷം രൂപ ആവശ്യപ്പെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കരുതല് തടങ്കലിലുളളയാള്ക്ക് ഈ തുക കണ്ടെത്താന് കഴിയില്ലെന്നു മഅദനി പറഞ്ഞു.