News Leader – സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ അടിയന്തര സമ്മേളനം ജൂണ്‍ 12 മുതല്‍ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് വിളിച്ചുചേര്‍ത്തു കൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാര്‍ക്കു നല്‍കിയിട്ടുണ്ട.