News Leader – നാസറിനെതിരെ നരഹത്യാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. മുന്‍ദിവസങ്ങളില്‍ അമിതമായി യാത്രക്കാരെ കയറ്റി ദിനേശന്‍ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ പുറത്തുവിട്ടിട്ടുണ്ട്. കേസ് താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
അഞ്ചുസ്ഥലങ്ങളില്‍ ടൗണ്‍ഷിപ്പ് ആകാം
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
