Menu

Follow Us On

മന്ത്രി അടിച്ച അടി!

News Leader – തൃശൂരിലെ ജില്ലാ സ്റ്റേഡിയവും ലാലൂര്‍ സ്പോര്‍ട്ട്സ് കോംപ്ലക്സും ചെറിയ തടസ്സങ്ങളുടെ പേരില്‍ പൂര്‍ത്തിയാവാതിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുന്നംകുളം എംഎല്‍എയെ പോലെ ഒരു എംഎല്‍എ ഉണ്ടായിരുന്നെങ്കില്‍ അത് പൂര്‍ത്തിയാകുമായിരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയും മന്ത്രി വേദിയില്‍ എടുത്തു പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –