NewsLeader – ആരോപണവിധേയരായ കമ്പനിയും സബ് കോണ്ട്രാക്ടറായ ഹൈദരാബാദിലെ കെ എം സി കണ്സ്ട്രക്്ന്സ് ലിമിറ്റഡും എന് എച്ച് എ ഐ ഉദ്യോഗസ്ഥരും പ്രൊജക്ട് ഇന്ഡിപെന്ഡന്റ് എന്ജിനീയറും വഴിവിട്ട രീതിയില് റോഡ് പദ്ധതിയുടെ പൂര്ത്തീകരണ സര്ട്ടിഫിക്കറ്റ് നേടി പൊതുജനങ്ങളില് നിന്ന് ടോള് പിരിക്കാന് തുടങ്ങിയെന്ന് ഇ ഡി പറയുന്നു. ബസ് ബേകളുടെ നിര്മാണം പൂര്ത്തീകരിക്കാതെ പരസ്യ ഇടം വിട്ടുകൊടുത്തും കമ്പനി അനധികൃതമായി വരുമാനം ഉണ്ടാക്കി. ഇതടക്കമാണ് മൊത്തം 125.21 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പി എം എല് എ ആക്ടിന്റെ 17-1 എ വകുപ്പ് പ്രകാരമാണ് 125.21 കോടി രൂപക്കുള്ള കരാര് കമ്പനിയുടെ ബേങ്ക് ബാലന്സും ഫിക്സഡ് ഡെപ്പോസിറ്റുകളും ഇ ഡി മരവിപ്പിച്ചിരിക്കുന്നത്.
Latest Malayalam News : English Summary
In Kerala, the Enforcement Directorate (ED) conducts a raid on the Paliyekkara toll plaza office, investigating alleged corruption in the construction of a national highway stretch.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…