News Leader – 200ല്‍ നിന്ന് 150 രൂപയിലെത്തിയ തക്കാളി വില 180ലേക്ക് ഉയര്‍ന്നു. 40 രൂപയായി കുറഞ്ഞ ചെറു നാരങ്ങയ്ക്ക് ഇന്നലെ 54 രൂപയായി. ബീന്‍സ് 120, കാരറ്റ് 80 രൂപ വീതമാണ് വില. പഴങ്ങളില്‍ ഏത്തന്‍, രസകദളി വില ദിനം തോറും കുതിക്കുകയാണ്. തക്കാളി വിലക്കയറ്റം രാജ്യത്താകെയുണ്ടെന്നാണ് അധികൃതരുടെ ന്യായം. എന്നാല്‍, ഇതു മുതലാക്കി ഇടനിലക്കാര്‍ മറ്റിനങ്ങള്‍ക്കും തോന്നുംപടി വില കൂട്ടുകയാണ്. സര്‍ക്കാര്‍ വിപണിയില്‍ നേരിട്ടിടപെട്ടാലേ ഇതിന് പരിഹാരമുള്ളൂ. ഒരു അഞ്ചംഗ കുടുംബത്തിന് നൂറ് രൂപയെങ്കിലും ദിവസവും പച്ചക്കറിക്ക് മാറ്റേണ്ട സ്ഥിതിയാണ്.
Latest Malayalam News : English Summary
The prices of tomatoes, along with other vegetables, have soared significantly.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
