News Leader – നിരോധനം അവസാനിക്കുന്ന 30 ന് രാത്രിയേ ഇനി സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ നിന്ന് ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് പുറപ്പെടുകയുള്ളൂ. പിന്നീട് തിരിച്ച് വരുന്ന ബോട്ടുകള്‍ നിറയെ മീനുമായാണ് ഹാര്‍ബറിലേക്ക് എത്തുക. നിരോധത്തിന് ശേഷം ഹാര്‍ബറില്‍ എത്തുന്ന മീനുകള്‍ സാധാരണക്കാരന് വരെ ലേലം വിളിച്ച് എടുക്കാം.
Latest Malayalam News : English Summary
Fish prices in Kerala surge as the trawling ban remains in full effect.