Menu

Follow Us On

മലപ്പുറത്ത് ട്രക്കിങ്ങിനിടെ അപകടം

News Leader – കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്താണ് ഇവര്‍ കുടുങ്ങിപ്പോയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്. കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ താഴെയെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –