News Leader – സെപ്തംബര്‍ നാല് പുതല്‍ പതിനൊന്ന് വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ നാലാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെ എല്ലാ പഞ്ചായത്തിലും കോര്‍പ്പറേഷന്‍ തലത്തിലും ഈ സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരായി കാല്‍നട പ്രചരണ ജാഥ ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും
Latest Malayalam News : English Summary
VD Satheesan states that the UDF will resist the ordinance in Kerala.