News Leader – ഇത്തരത്തിലുള്ള സെമിനാറുകള്‍ സമൂഹത്തിന്റെ വികാരം ഇക്കാര്യത്തില്‍ പ്രതിഫലിപ്പിക്കുമെന്നും അധികാരികളെ അറിയിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോറം പ്രസിഡന്റ് അഡ്വ. അജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍ മുന്‍ അംഗവുമായ അഡ്വ. എബ്രാഹം എം. പട്ട്യാനി വിഷയം അവതരിപ്പിച്ചു

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

