കേസിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഗൂഢാലോചനയാണ്. മുഖ്യമന്ത്രി യു.എസില്‍ നിന്ന് വിളിക്കുമ്പോള്‍ താന്‍ പേടിച്ചുപോയെന്ന് ഓഫീസിലുള്ളവര്‍ പറയണം. അദ്ദേഹം അത് കേട്ട് സമാധാനിച്ചോട്ടെയെന്നും വി.ഡി സതീശന്റെ പരിഹാസം.
Latest Malayalam News : English Summary
Vigilance Probe Against VD Satheesan