Menu

Follow Us On

അധികാര ദുര്‍വിനിയോഗം

#vdsatheesan #rbindu #newsleader #malayalamnews

News Leader – സെലക്ഷന്‍ കമ്മിറ്റി തള്ളിയ 24 പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, അവരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മന്ത്രി ചട്ടവിരുദ്ധമായി അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. പ്രിന്‍സിപ്പല്‍ നിയമനപട്ടികയില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആര്‍. ബിന്ദു ഇന്നലെ പ്രതികരിച്ചിരുന്നു.

Latest Malayalam News : English Summary
VD Satheesan criticizes Education Minister R Bindu : The opposition calls for R Bindu’s resignation for allegedly ‘interfering’ in the principal’s affairs.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –