Menu

Follow Us On

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയില്ല

#pinarayivijayan #keralalegislativeassembly #newsleader #vdsatheesan

News Leader – താൻ കൈ കൊണ്ട് പണം വാങ്ങിയിട്ടില്ലെന്നും പാർട്ടിക്ക് വേണ്ടി സ്വീകരിച്ചിട്ടുളളതിന് എല്ലാം രസീത് നൽകിയിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടിയും ന്യായീകരിച്ചു. രസീത് നൽകിയിട്ടില്ലെന്നാണല്ലോ സി എം ആർ എൽ ഉദ്യോഗസ്ഥരുടെ മൊഴി എന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടികാണിച്ചപ്പോൾ മറുപടി പറയാൻ നേതാക്കൾ തയാറായില്ല.പട്ടികയിൽ പേരുള്ള രമേശ് ചെന്നിത്തല ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറി.

Latest Malayalam News : English Summary
Controversy arises concerning the financial transactions of Kerala CM’s daughter.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –