Menu

Follow Us On

കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി

News Leader – നടന്മാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പുണ്ട്. പ്രമുഖരുടെയെല്ലാം പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ കേരളത്തിന്റെ നിയമനിര്‍മ്മാണങ്ങളെയും ഉപരാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ച് നില്‍ക്കുന്ന ശിഖരമാണ് കേരളമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –