Kerala

എം വി ഐ സി എസ് ജോര്‍ജ് പിടിയില്‍

News Leader – പുക പരിശോധന കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരാള്‍ എത്തിയിരുന്നു. ഇത് മാറ്റാന്‍ പറ്റില്ലെന്നും പുതിയ ലൈസന്‍സ് വേണമെന്നും തന്റെ ഏജന്റായ അഷ്റഫിനെ പോയി കണ്ടാല്‍മതിയെന്നും ഉദ്യോഗസ്ഥന്‍ പരാതിക്കാരനോട് പറയുകയായിരുന്നു. അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു

Latest Malayalam News : English Summary
An MVI is apprehended while taking a bribe of Rs 5000.

AddThis Website Tools
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago