NewsLeader – മറുപടി പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദിയാണ് എന്നതാണ് അതിനര്‍ഥമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.സ്വന്തം കുടുംബത്തിനെതിരേ ആരോപണം വന്നിട്ടും പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ചോദ്യങ്ങളില്‍നിന്ന് ഓടിയോളിക്കുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സതീശന്‍ വിമര്‍ശിച്ചു.പുതുപ്പള്ളിയിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി ഇന്ന് സംസാരിക്കാനിരിക്കെയാണ് സതീശന്റെ ഈ ചോദ്യമുനകള്‍
Latest Malayalam News : English Summary
VD satheesan against pinarayi and Veena Vijayan

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
നടന്നത് വന്‍ തട്ടിപ്പ്
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
