Menu

Follow Us On

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് വിനായകന്‍

News Leader – അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു നടന്‍ വിനായകന്‍. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി’ എന്നാണ് സോഷ്യല്‍ മീഡിയ ലൈവിലെത്തി വിനായകന്‍ പറഞ്ഞത്.’

Latest Malayalam News : English Summary
Vinayakan’s residence is targeted in an attack following insensitive remarks about Oommen Chandy.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –