NewsLeader – മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണമെന്നും മുരളീധരന്‍ ചോദിച്ചു. ഇഡിയുടെ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി നേരിടണം. ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടാകാന്‍ മൊയ്തീന്‍ ബിസിനസുകാരനല്ലല്ലോ. കരുവന്നൂരില്‍ നടന്നത് പുറത്തു വരുന്നതില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്തിന് ഭയക്കണം. മാസപ്പടി വിവാദത്തിലും സിപിഎം ഇങ്ങനെ തന്നെ പറയുന്നു. ടാക്‌സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം