Menu

Follow Us On

ടെറസില്‍ ഒളിച്ചു താമസിച്ച് ഡോക്ടര്‍

News Leader -വീടിന്റെ ടെറസില്‍ രണ്ട് ദിവസം തങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏപ്പിക്കുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് സംശയിക്കുന്നതായാണ് വീട്ടുകാര്‍ പറയുന്നത്. വടക്കാഞ്ചേരി പടിഞ്ഞാറേ മുറി സായ് ഹൗസില്‍ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലാണ് അപരിചിതനായ യുവാവിനെ കണ്ടെത്തിയത്.

Latest Malayalam News : English Summary
Doctor was found on the terrace of a house in Vadakancherry : Residents claim attempt for robbery : Police on site

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –