News Leader – മദ്യനയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താമെന്നും നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ലെന്നും ഇ.പി പറഞ്ഞു. നിലവില്‍ കള്ള് ഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്ന പോലെയാണ്. കള്ള് യഥാര്‍ത്ഥത്തില്‍ പോഷകാഹാരമാണ്. ഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍ നിന്ന് മാറണം. ബംഗാളിലൊക്കെ രാവിലെ പനങ്കള്ള് കുടിയ്ക്കുന്നുണ്ട്’
Latest Malayalam News : English Summary
Corns is the problem: Minister EP Jayarajan has found the reason why youth abandon coconut climbing