ഗ്രൂപ്പിസം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മടുപ്പായി. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷപദവിയിലേയ്ക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഭീകരരൂപം ആര്‍ജിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ കടുത്ത നടപടിയാലോചിക്കുകയാണ് കേന്ദ്രനേതൃത്വം ഇപ്പോള്‍.
Latest Malayalam News : English Summary
YouthCongress : Rahul mamkootathil