Menu

Follow Us On

2024ല്‍ സുവോളജിക്കല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കും

(News Leader) Latest Malayalam News – പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ജൂലൈ മാസത്തോടെ പക്ഷികളെയും കൂടുതല്‍ മൃഗങ്ങളെയും എത്തിച്ചു തുടങ്ങുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റവന്യൂ മന്ത്രി കെ രാജനൊപ്പം സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –