ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു. പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി. പന്ത്രണ്ടുദിവസം വിഷപ്പുക ശ്വസിക്കേണ്ടിവന്ന കൊച്ചിക്കാരോട് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്. അഗ്നിശമന സേനയെ അഭിനന്ദിച്ചായിരുന്നു പിണറായിയുടെ പ്രസ്താവന.