Menu

Follow Us On

കൊച്ചുവീടെന്ന സ്വപ്നം

News Leader – വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ 4 ലക്ഷം രൂപ വകയിരുത്തി,ആശ്രയ ഭവന നിര്‍മ്മാണ പദ്ധതിയില്‍ പൂര്‍ത്തീകരിച്ച കോഴേക്കാട്ട് ശങ്കരനാരായണന്റെ വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –