Menu

Follow Us On

അഭിനന്ദിച്ച് പ്രധാനമന്ത്രി

#thrissur #grammys #newsleader #sankarmahadevan #grammynominations #narendramodi #fusionband #sakthi

Newsleader – ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ഫ്യൂഷന്‍ ബാന്‍ഡായ ‘ശക്തി’ക്ക് ഗ്രാമി അവാര്‍ഡ് തിളക്കം. ‘ദിസ് മൊമെന്റ്’ എന്ന ഏറ്റവും പുതിയ ആല്‍ബത്തിനാണ് മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള അവാര്‍ഡ്. ടീമിലെ മറ്റൊരംഗമായ ഗണേഷ് രാജഗോപാലിനൊപ്പം ശങ്കര്‍ മഹാദേവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Latest malayalam news : English summary

Shankar Mahadevan and Zakir Hussain's fusion band 'Shakti' shines at Grammy Awards. The award for the best global music album went to the latest album 'This Moment'. Shankar Mahadevan received the award along with another member of the team, Ganesh Rajagopal.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –