Menu

Follow Us On

ഇന്ത്യയില്‍ 2026ല്‍ എത്തും

#vehicles #airtaxi #newsleader #innovation

Newsleader – വിമാനങ്ങള്‍ക്ക് സമമായ ഈ ഉപകരണത്തില്‍ ഒരേസമയം 4 യാത്രക്കാര്‍ക്കും ഒരു പൈലറ്റിനും യാത്ര ചെയ്യാനാകും. പരമാവധി 161 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കാന്‍ കഴിയുക. ആദ്യ ഘട്ടത്തില്‍ 200 എയര്‍ ടാക്സികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. തുടര്‍ന്ന് ഡല്‍ഹി, മുംബൈ, ബംഗളൂരു പോലെയുള്ള തിരക്കേറിയ നഗരങ്ങളില്‍ എയര്‍ ടാക്സിയുടെ സേവനം എത്തും.

Latest malayalam news : English summary

This aircraft-like device can carry 4 passengers and a pilot at a time. The maximum distance that can be traveled is 161 km. The plan is to manufacture 200 air taxis in the first phase. Then the service of air taxi will reach the busy cities like Delhi, Mumbai and Bengaluru.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –