കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ആറാട്ടുപുഴ ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. തേവര്‍തറയുടെ നവീകരണ ചെലവ് പൂര്‍ണമായി വഹിക്കുന്ന പെരിങ്ങോട്ടുകര കാനാടിക്കാവ് ക്ഷേത്രം മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികള്‍ക്ക് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ഉപഹാരം പെരുവനം കുട്ടന്മാരാര് നല്കി.


കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
