കഴിഞ്ഞ ദിവസം കൊരട്ടിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കണ്ടെത്തിയത് നാലുകിലോയോളം ഹാഷിഷ് ഓയിലും ചരസ്സും. മൂന്നുയുവാക്കളാണ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് എംഡിഎംഎയുമായി യുവതിയടക്കം ഒമ്പതുപേരാണ് പിടിയിലായിരുന്നത്.