Menu

Follow Us On

പെരുവനത്തിനെതിരേ പാറമേക്കാവ് ദേവസ്വം

News Leader – ഇലഞ്ഞിത്തറ മേളത്തില്‍നിന്നു താന്‍ ലീവ് എടുത്തിരിക്കുകയാണെന്നും ഇപ്പോഴത്തെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്‍മാരാര്‍ തന്റെ ജൂനിയര്‍ ആണെന്നും കുട്ടന്‍മാരാര്‍ പറഞ്ഞതു ശ്രദ്ധയില്‍ പെട്ടു. ഏതെങ്കിലും വാദ്യകലാകാരന് ലീവ് കൊടുക്കുന്ന രീതി പാറമേക്കാവ് ദേവസ്വത്തിനില്ല.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –