Thrissur

വടക്കെ സ്റ്റാന്റിന് സുരക്ഷാകവചമായി മേല്‍പ്പാത

News Leader – അമൃത് ഫണ്ട് 1.12 കോടി രൂപ ചെലവിലാണ് പണി പൂര്‍ത്തീകരിച്ചത്. 32 മീറ്റര്‍ നീളത്തിലും 2.5 മീറ്റര്‍ വീതിയിലുമാണ് നടപ്പാത ഒരുക്കിയിട്ടുള്ളത്. ആധുനിക നഗരങ്ങളിലെ ബസ് ഷെല്‍ട്ടര്‍ നിലവാരത്തിലേക്ക് വടക്കേ ബസ് സ്റ്റാന്റ് ഉയരുമ്പോള്‍ തൃശൂരിന്റെ മുഖഛായ തന്നെ മാറും.ഉദ്ഘാടന ചടങ്ങില്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഷൈബി ജോര്‍ജിനെ റവന്യൂ മന്ത്രിയും പി ബാലചന്ദ്രന്‍ എംഎല്‍എയും ചേര്‍ന്ന് പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ മുഖ്യാതിഥിയായി.കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് അദ്ധ്യക്ഷനായി.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago