Menu

Follow Us On

ചരിത്രത്തോടുള്ള മറ്റൊരു അവഗണന

#thrissurrailwaystation #vssunilkumar #newsleader #thrissur

News Leader – തൃശൂരില്‍ കല്‍ക്കരി തീവണ്ടി ഓടിത്തുടങ്ങിയ 1902 മുതല്‍ റെയില്‍വേയുടെ ജലസംഭരണിയായിരുന്ന . 121 വര്‍ഷം പഴക്കമുള്ള കിണറില്‍ എട്ടു മീറ്റര്‍ ആഴത്തില്‍ വെള്ളമുണ്ട്. അമ്പത് വര്‍ഷത്തോളമായി നാട്ടുകാരുടെ മാലിന്യതൊട്ടിയായി മാറിയ വലിയ കിണര്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 21 ലക്ഷം ചെലവിട്ടാണ് പുനര്‍നിര്‍മിച്ചത്

Latest Malayalam News : English Summary
Forgotten for decades, 115-yr-old well

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –