Menu

Follow Us On

പുലര്‍ച്ചെ ഒന്നരയോടെ അപകടം

തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ ജിതിന്റെ ഭാര്യയ്ക്കും മകനും ഭാര്യപിതാവിനും ഗുരുതരമായി പരിക്കേറ്റു..അതേസമയം ആംബുലന്‍സ് ഡ്രൈവറും രോഗിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Latest Malayalam News : English Summary
Ambulance crash into auto in Thrissur : Father (Auto driver) dies, family in ventilator

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –