ആനകളുടെ എണ്ണത്തിനനുസരിച്ച് പാര്‍പ്പിട സൗകര്യമില്ലെന്നു മാത്രമല്ല അസുഖമുള്ള ആനകള്‍ക്ക് പ്രത്യേക ഷെഡുമില്ല.പുല്ലും പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷണമാണ് നല്കേണ്ടതെങ്കിലും പനമ്പട്ടയല്ലാതെ ഒന്നും കാണാനായില്ല. 20 ആനകള്‍ക്കല്ലാതെ മറ്റൊന്നിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ല. ആനപ്പിണ്ഡവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ് പരിസരം വൃത്തിഹീനമാണ്. ഓരോ ദിവസത്തെയും മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. കുളങ്ങളും മറ്റും ഉപയോഗിക്കാതെ പൈപ്പ് ഉപയോഗിച്ചാണ് ആനകളെ കുളിപ്പിക്കുന്നത്.
Latest Malayalam News : English Summary
Guruvayur ANAKOTTA (Elephant Fort)