Thrissur

ആനക്കോട്ടയിലെ വീഴ്ചകളുടെ കഥകള്‍

ആനകളുടെ എണ്ണത്തിനനുസരിച്ച് പാര്‍പ്പിട സൗകര്യമില്ലെന്നു മാത്രമല്ല അസുഖമുള്ള ആനകള്‍ക്ക് പ്രത്യേക ഷെഡുമില്ല.പുല്ലും പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷണമാണ് നല്കേണ്ടതെങ്കിലും പനമ്പട്ടയല്ലാതെ ഒന്നും കാണാനായില്ല. 20 ആനകള്‍ക്കല്ലാതെ മറ്റൊന്നിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ല. ആനപ്പിണ്ഡവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ് പരിസരം വൃത്തിഹീനമാണ്. ഓരോ ദിവസത്തെയും മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. കുളങ്ങളും മറ്റും ഉപയോഗിക്കാതെ പൈപ്പ് ഉപയോഗിച്ചാണ് ആനകളെ കുളിപ്പിക്കുന്നത്‌.

Latest Malayalam News : English Summary
Guruvayur ANAKOTTA (Elephant Fort)

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago