നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന കഠിനാദ്ധ്വാനമാണ് രാജ്യത്തിന്റെ വികസനത്തിന് കാരണം. ഒമ്പത് വര്‍ഷം കൊണ്ട് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യക്ക് വളര്‍ച്ചാ നിരക്ക് നിലനിറുത്താനായി. രാജ്യത്തെ ക്രമസമാധാന നിലയും വ്യവസായ സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു
Latest Malayalam News : English Summary
Bhagavant Kubha : Thrissur Chamber of Commerce