News Leader – സഭാധ്യക്ഷന്മാര്‍ ഉന്നയിക്കുന്ന ജനകീയ പ്രശ്നങ്ങള്‍ രാഷ്ട്രീയ വിലപേശലല്ല. പകരം സാമൂഹിക നീതിക്കും അര്‍ഹമായ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിലവിളിയാണ്. ബിഷപ്പുമാര്‍ ഉന്നയിക്കുന്ന സാമൂഹികപ്രശ്നങ്ങള്‍ക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തിറങ്ങിയതാണ് രാഷ്ട്രീയ ചര്‍ച്ച കൊഴുപ്പിക്കുന്നത്.