News Leader – കേള്‍ക്കുന്ന പാട്ടിന്റെ വരികളും ഈണങ്ങളും ഓര്‍ത്തുവെച്ച് പിന്നീട് പുനരവതരിപ്പിക്കുന്ന കഴിവ് വളര്‍ത്തിയെടുത്താണ് ശ്രേയസിനെ സംഗീതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പോസ്റ്റ് മാസ്റ്ററായ എന്‍.എസ്. സുധീര്‍കുമാറിന്റെയും ഭാര്യ ശ്രീജയുടെയും നിരന്തരപരിശ്രമത്തിലൂടെയും, ഇളയസഹോദരന്‍ ശശാങ്കിന്റെ പിന്തുണയും കൊണ്ടാണ് ശ്രേയസ് സംഗീതലോകം എത്തിപ്പിടിച്ചത്.
Latest Malayalam News : English Summary
Thrissur-based artist enters Guinness World Records