Menu

Follow Us On

ഐക്യദാര്‍ഢ്യവുമായി കല്‍ദായ സഭ

#chaldeansyrianchurch #manipur #newsleader #marauginkuriaakose

News Leader – ഇഎംഎസ് സ്‌ക്വയറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രഫ. കെ.എം. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍. ഈനാശു, ജോസ് വേങ്ങാശേരി, ജനറല്‍ സെക്രട്ടറി അബി ജെ.പൊന്‍മണിശേരി, എം.ആര്‍. തിമത്തി, ലാലു തോമസ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ത്ത് മറിയം വലിയപള്ളിയില്‍നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി ട്രസ്റ്റി ചെയര്‍മാന്‍ എ.എം. ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു.

Latest Malayalam News : English Summary
Cycle rally held in Thrissur by chaldean syrian church to condemn Manipur violence

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –